STATEഎഫ്സിആര്‍ഐ ബില്‍ ന്യൂനപക്ഷങ്ങളുടെ നിലനില്‍പ്പ് അപകടത്തിലാക്കും; ഏകാധിപത്യപരമായ അധികാരം നല്കുന്ന ബില്‍ ദുരുപയോഗിക്കാന്‍ സാധ്യതയെന്നും പുന:പരിശോധിക്കണമെന്നും കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്കാ ബാവ; ക്രൈസ്തവ സഭാ നേതൃത്വവുമായി ചര്‍ച്ചയ്ക്കില്ലെന്നും കോണ്‍ഗ്രസ്-സിപിഎം നുണപ്രചാരണമെന്നും കിരണ്‍ റിജിജുമറുനാടൻ മലയാളി ബ്യൂറോ31 March 2026 5:32 PM IST